Sunday 29 January 2012

ആട് ജീവിതം

                                                        


രണ്ടാഴ്ച മുന്‍പ് ഒരു ഞായറാഴ്ച .എനിക്ക് പതിവുപരിപടിയൊന്നും ഉണ്ടായിരുന്നില്ല .ഒരു കല്യാണത്തിന് പങ്കെടുകണ്ടാതയിട്ടുണ്ടായിരുന്നു .കുറച്ചു ദൂരെയായിരുന്നു അത് .പന്ത്രണ്ടു മണി ആകുമ്പോഴേക്കും മെല്ലെ കുളിച് യാത്രപുറപ്പെട്ടു .വാഹ്നസൌകര്യ്ങ്ങള്‍ കുറവായ ഒരു പ്രദേസംയിരുന്നു അത് .
ആട്ടോ പിടിച്ചന്നു ഞാന്‍ പോയത് .കല്യാണമൊക്കെ കഴിഞ്ഞു തിരിച്ചുവരാന്‍ രോടിലെതി .കുറച്ചു സമയത്തേക്ക് ഒരു വാഹനവും കിട്ട്യില്ല .ദൂരെ നിന്ന് ഒരു ഓട്ടോ വരുന്നത് കണ്ടു പ്രതീക്ഷയോടെ കൈനീട്ടി .ഓട്ടോ നിന്ന് .ബാക്കില്‍ ഒരു പതിമൂന്നു വയസു പ്രായം തോന്നിക്കുന്ന ഒരു ബാലനും ഒരു ആടുമന്നു ഉണ്ടായിരുന്നത്.ഡ്രൈവര്‍ 
നിര്തത്തെ വര്‍ത്തമാനം പറയുന്നുണ്ടായിരുന്നു.അതില്‍നിന്നും ഒരു കാര്യം മനസ്സിലായി .ബാക്കിളിരിക്കുന്ന കുട്ടി അയാളുടെ മകനന്നെന്നു .ആ ആട് അയാളുടെ 
തന്നെ ആയിരുന്നു .കാള കൂട്ടാന്‍ തേടി നടക്കുന്നതന്നു .എവിടെയും കിട്ടുന്നില്ല .അയ്യാള്‍ പല സ്ഥലത്ത് പോയി മടങ്ങി വരുന്നതന്നു .ഓട്ടോ കുരച്ചുധുരെ പോയി ഒരു സ്ഥലത്ത് നിന്ന് .അയ്യാള്‍ പുറത്തിറങ്ങി .ഒരു വീട്ടിലേക്കു നടന്നു ,കുറച്ചു സമയത്തിന് ശേഷം തിരിച്ചുവന്നു .ആടിനെയും കൊണ്ട് ആ വീടിലേക്ക്‌ നടന്നു .ഞാനും മെല്ലെ പിന്നാലെ നടന്നു .അതൊരു അറവുകാരന്റെ വീടായിരുന്നു . ഒരാടിനെ അയാള്‍ പുറത്തേക്കു കൊണ്ടുവന്നു.ഒരു മുട്ടനാട് .ആ രണ്ടാടും കുരച്ചപ്പുരതെക്ക് പോയി. അല്പ്പസംയാതിന്നു ശേഷം ഡ്രൈവര്‍ അയാളുടെ ആടിനെയും കൊണ്ടുവന്നു .അപ്പുറത്തുനിന്നും അറവിന് വിധേയനാകുന്ന ഒരാടിന്റെ കരച്ചിലും.പുതിയ ഒരു ജന്മത്തിന് കാരണകരനായി ,ഒരാഡ് ജനിക്കുകയും ചെയ്യുന്നു.,അച്ഛനില്ലാതെ .ആ മുട്ടനാടിന് ദൈവം അവസാന മയി ഒരാഗ്രഹം സാധിച്ചതയിരിക്കുമോ.ഞങ്ങള്‍ വീണ്ടും യാത്രതുടര്‍ന്നു .

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...