Thursday 5 January 2012


തെരുവ്  ബാല്യം

വിരൂപ  മായ  ഒരു  ബാല്യത്തെ
ഞാന്‍  തെരുവില്‍  കാനുന്നൂ
ഉന്തിയും  തുടച്ചും  തെണ്ടിയുംനീങ്ങുന്ന  ബാല്യം
ഇരുണ്ട   ഹൃധയമുള്ളവരുടെ  മുന്നിലേക്ക്‌
വരണ്ട  ചിരിയോടെ  കൈനീടുന്ന   ബാല്യം
എന്റെ  വീടിലെ  തുള്ളുന്ന  സോഫ  സെറ്റില്‍
മതിക്കുന്ന  ബാല്യത്തിന്റെ  മറുപുറം
എവിടെയന്നു  നമുക്ക്  തെട്ട്യത്
അല്ല  തെറ്റിച്ചത്
നാളെ  നിന്റെ  മുന്നിലൂടെ  കൈവിലന്ഗ്
കൊണ്ട്  പോകുമ്പോഴും  കല്ലെറിയും
ഒരു  കഷ്ണം  അപ്പം  മോഷ്ടിച്   കുറ്റത്തിന്
തൂക്കി  കൊല്ലാന്‍ നീ  ഉച്ചത്തില്‍  വിളിച്ചുപറയും
നിന്റെ  തോളില്‍  കൈട്ടു നടക്കുന്ന
അല്ല  നീ  താനെ  ചെയ്ത  കുറ്റത്തിന്റെ
പടിക്കലെത്തില്ല അവന്‍
നീ  എല്ലാറ്റില്‍നിന്നും  ഒളിച്ചു  നടക്കുന്നു
എന്നിട്ടവനെ  കല്ലെറിയുന്നു
ഓര്‍ക്കുക  നീ  വന്ന  വഴിയല്ല  അവന്റെത്‌
ഒട്ടിയ  വയറില്‍  തീ  കതിയവനാനവന്‍
നീ  നിറഞ്ഞ  വയറില്‍  കവിതയെഴുതിയവനും


No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...