Wednesday 18 January 2012

വിനോദ യാത്ര



 വിനോദ യാത്ര 


കിരണ്‍  എന്റെ തൊട്ടടുത്തുള്ള വീട്ടിലാണ്‌ താമസം .എട്ടാം ക്ലാസ്സില്‍ ആന്നു പഠിക്കുന്നത് ,പതിമൂനു വയസ്സാനവന്നു  പ്രായം .
.കഴിഞ്ഞ തിങ്കള്‍ ആഴ്ച അവന്‍ വളരെ സന്തോഷതിലന്നു എന്റെ അടുത്ത് വന്നത് ,സ്കൂളില്‍ നിന്നും വിനോദ യാത്രക്ക്  പോകുന്നു അതിന്റെ സന്തോഷത്തിലായിരുന്നു അവന്‍ .വിനോദയാത്രക്ക് പൂകുന്ന ദിവസം അതി രാവിലെ തന്നെ അവന്‍ ഉറക്കം എന്നിട്ട് ഒരുക്കങ്ങള്‍ തുടങ്ങി .എട്ടു മണിക്ക് സ്കൂളില്‍ എത്തി ,അപ്പോഴേക്കും എല്ലാവരും എത്ത്തികൊണ്ടിരിക്കുന്നെ ഉണ്ടായിരുന്നുള്ളൂ .കൃത്യം ഒന്‍പതു മണിക്ക് യാത്ര തുടങ്ങി .ബസ്‌ മെല്ലെ പുറപെട്ടു ,പാട്ടും കൂത്ത്‌ മായി എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു .ആദ്യം പോയത് കോട്ട കാണാനാണു ,പിന്നെ കടപ്പുരതെക്ക് ,തിരമാലകളോട് സല്ലപിച്ചു സമയം പോയത്അറിഞ്ഞില്ല .ഉച്ചയായി . അധ്യാപകര്‍ അടുത്തുള്ള ഒരു നല്ല ഹോടലിലേക്ക് കൊണ്ട് പോയി ഊണ് വാങ്ങി തന്നു .അതിനു ശേഷം വിശ്രമിക്കാന്‍ പാര്‍ക്കിലേക്ക് പോയി .പാര്‍ക്കിനടുതാണ് മൃഗശാല .അവിടെയന്നു അടുത്തതായി സന്ടര്സിച്ചത് .ടിക്കറ്റെടുത്ത് അകത്തു കടന്നു ആദ്യത്തെ മൃഗത്തെ കണ്ടതുമുതല്‍ അവനു എന്തോ ഒരു വല്ലായ്മ ബാധിച്ചത് പോലെ .ഒരു ചെറിയ വെള്ളത്തില്‍ നിറയെ മുതലകള്‍ .അവയ്ക്ക് അനങ്ങാന്‍ പോലും പറ്റുനില്ല.അടുത്തത് ഒരു കൂട്ടില്‍ ഒരു കഷ്ണം ഇറച്ചിയുടെ മുന്‍പില്‍ ഗര്‍ജിക്കുന്ന രണ്ടു സിംഹങ്ങള്‍ .ഇങ്ങനെ ആയിരുന്നു ഓരോ കാഴ്ചകളും .സ്വാതന്ത്ര്യത്തെ കുറിച്ച് പടിച്ചതോര്‍ത്തു അവനു വല്ലായ്മ തോന്നി .തിരിച്ചു വരുമ്പോള്‍ അവന്‍ മൂടോഫിലയിരുന്നു .വീടിലെത്തിയിട്ടും ഒരു സന്തോഷം തോന്നിയില്ല .
അമ്മയത് സ്രെധിക്കുകയം ചെയ്തു .ഉറങ്ങാന്‍ കിടന്നപ്പോലും ആന്റെ മനസ്സില്‍ ഇതായിരുന്നു ചിന്ത .അറിയാതെ ഉറങ്ങി .ഉറക്കത്തില്‍ അവനൊരു സ്വപ്നം കണ്ടു .അവന്‍ മരിച്ചിരിക്കുന്നു .അവന്റെ ആത്മാവ് മുകളിലേക്ക് പോയി കൊണ്ടിരുന്നു .കുറെ പോയപ്പോള്‍ ഒരു കൊട്ടാരത്തില്‍ എത്തി .അവിടെ കുറെ വിചാരണ നടക്കുന്നു .ഓരോരുത്തരെയും അവരുടെ പാപങ്ങള്‍ വിസ്തരിക്കുന്നു .കുറെ കഴിഞ്ഞപ്പോള്‍ അവനെയും  വിളിച്ചു .അതികം കുറ്റങ്ങള്‍ ഒന്നും അവന്റെ മേല്‍ ചുമത്തിയില്ല.രണ്ടാമതൊരു ജീവിതമാണ് അവനു വിതിച്ചത് .രണ്ടു ചോയ്സ് അവന്റെ മുന്‍പില്‍ വിചാരണ ചെയ്യുന്നയാള്‍ വെച്ച് .ഒന്നാമതെത് ,ഒരു സിംഹമായി ജനിക്കാം ,പക്ഷെ  അതൊരു മൃഗസലയിലാണ്‌ .ഇഷ്ടമുള്ള ഭക്ഷണം ,മുപ്പതു വര്ഷം ജീവിക്കാം .രണ്ടാമതെത് ഒരു പോത്തായി ,അഞ്ചു വയസകുംബോലെക്കും ഒരു അറവുകാരന്റെ കത്ത്തിക്കിരയാകണം .അതുവരെ സ്വാതന്ത്ര്യതോട് കൂടി ജീവിക്കാം .അവനു മറ്റൊന്നും ആലോജികനുണ്ടയിരുന്നില്ല ,പോത്തയികൊട്ടെ .പറഞ്ഞതും അവന്‍ അകാതമായ ഒരു ഗര്‍ത്തത്തിലേക്ക് വീണുതും ഞെട്ടി എഴുനെറ്റതും ഒന്നിച്ചായിരുന്നു .
                            

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...