Saturday 7 July 2012


സീതാപര്‍വ്വം 

എന്റെ  വിരലുകള്‍ക്കിടയിലൂടെ  ഊര്ന്നു വീണ 
അക്ഷരത്തില്‍  നിന്നൊരു  തേങ്ങലുയര്‍ന്നു
ഒരു  സ്ത്രീയുടെതായിരുന്നു  അത് 
അമ്മയുടെ  അനിയത്തിയുടെ  അല്ല  മകളോ
ഭൂമിയുടെതാണോ  എന്നും  തിരിച്ചറിഞ്ഞില്ല .
വരികളിലെ  ഇടവഴിയില്‍  നിന്നാണോ ,ഇരുട്ടാര്‍ന്ന മുറിയിലോ 
അല്ല  പകല്‍  വെളിച്ചം  ഉതിര്‍ന്നു  വീഴുന്ന  തെരുവില്‍നിന്നോ 
നെഞ്ച്  പിളര്‍ക്കുന്ന  യന്ത്ര  കൈകളുടെ  മുരിവേറ്റോ?
  തേങ്ങലില്‍ സ്ത്രീയുടെ  എല്ലാ  ഭാവങ്ങളും  അടങ്ങിയിരുന്നോ 
അടുത്ത  വരികളിലെ  അക്ഷരങ്ങളില്‍  ആര്‍ത്തി  പൂണ്ട 
കണ്ണുക ളാ ലും    ,  കൊതിപൂണ്ട    നാക്കുകളാലും  
കണ്ണീരിനു  പല   ഭാഷ്യങ്ങള്‍   ചമച്ചു  .
തേങ്ങലിനിട്ടു    സ്വാന്തനം   അത്  കടന്നു  
വന്ന   ഏതോ   ഇടവഴികളില്‍   വെച്ച്   കൈമോശം   വന്നു  
എല്ലാം  കണ്ടട്ടഹസ്സികനനെനിക്കിഷ്ടം ,
ഒരു സ്ത്രീയായിട്ടു കൂടി 


No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...