പ്രണയം
ഇതള്വിരിയും പൂവുകളില്‍
ഇലപൊഴിയും ശിശിരങ്ങളില്‍
പകല്മായും സന്ധ്യകളില്‍
കരളിലൊരു കുളിരായി
മനസ്സിലൊരു നിറമായി
പൂക്കുന്ന ചില്ലകളില്‍
ഒരു നനുവര്ന്ന മഞ്ഞായി
ഹൃദയത്തിന് ആത്മാവില്‍
വിരിയുന്നുയെന് പ്രണയം
ഒരു മനോഹര സ്വപ്നമായി
ഒഴുകുന്നു എന്നോപ്പം
നിന് പരിമളം ചൊരിയുന്ന
രൂപവും മാനസവും
No comments:
Post a Comment