യാത്ര
ഇരുളില്‍ ഇത്തിരി വെട്ടമായി അര്‍ദ്ധ ചന്ദ്രനുധിക്കുമ്പോള്‍
രാത്രിയിലെ വഴി കാട്ടികളായി നക്ഷത്രങ്ങള്‍ എത്തുമ്പോള്‍
നിഴല്‍ നോക്കി നടന്ന പകലിനെകുറിചോര്‍ക്കുമ്പോള്‍
എവിടെയോ ഇത്തിരി പ്രതീക്ഷയുണ്ടെന്നു മനസ്സ്
പറയുമ്പോള്‍ ,പ്രത്യാശ നിര്‍ബ്ബരമാണി
ജീവിതമെന്നതോന്നലുണ്ടാകുമ്പോള്‍
മുമ്പേ നടന്ന കാലടികള്‍ പിന്തുടര്‍ന്ന് പുതിയ
പാതകള്‍ തേടി നടക്കുമ്പോള്‍ ഞാനെ
എവിടെയൊക്കെയോ എത്തുനെന്നു എനിക്ക്
തോന്നലുണ്ടാകുമ്പോള്‍ , ജീവിതം
അര്‍ത്ഥപൂര്‍ണമനെന്നു തിരിച്ചറിയുന്നു .
No comments:
Post a Comment