Sunday, 22 January 2012

thiricharivu.

കടലോളം വെണ്ണ തരാം ഞാന്‍ ഹൃതയത്തില്‍ ,
കുന്നോളം സ്നേഹം അലകടളിളകുമ്പോള്‍ ,
വിദൂരമാം നക്ഷത്രം പകര്‍ന്നൊരു ചൂടിന്റെ സ്പര്‍ശം പോലെ 
ഒന്നുമെന്നില്‍നിന്നവില്ലെന്നു പതിയെ ഞാന്‍ അറിയുന്നു ,
സിരകളില്‍ രക്തം ഒഴുകികൊന്ടെയിരികുന്നു ,
ഒരികലും ചൂടുപിടികാതെ .വിരയലുകള്‍ തനിയെ വരാം 
സ്നേഹിച്ചും പീടിപിച്ചും ജീവിതത്തെ 
പിന്തുടര്ന്നുകൊന്ടെയിരികാം ,
കരിയിലകടുപോലെ ജീവിതം 
പതിയെ തലം കണ്ടെടുകുന്നു 
ചിരിക്കുന്ന പല്ലുകള്‍ നിറയെ വേണമ പ്രകസിപിച്ചു കൊണ്ടേയിരികണം ,
തുടകകാരന് വഴിയില്‍ ഇടര്ച്ചയുണ്ടാവാം ,പക്ഷെ ഞാന്‍ പരിച്ചയസംബന്നന്‍ ,
എന്റെ ഇടര്‍ച്ചകള്‍ എന്നനവസനികുക .............................................

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...