തെരുവ് ബാല്യം
വിരൂപ മായ ഒരു ബാല്യത്തെ
ഞാന്‍ തെരുവില്‍ കാനുന്നൂ
ഉന്തിയും തുടച്ചും തെണ്ടിയുംനീങ്ങുന്ന ബാല്യം
ഇരുണ്ട ഹൃധയമുള്ളവരുടെ മുന്നിലേക്ക്
വരണ്ട ചിരിയോടെ കൈനീടുന്ന ബാല്യം
എന്റെ വീടിലെ തുള്ളുന്ന സോഫ സെറ്റില്‍
മതിക്കുന്ന ബാല്യത്തിന്റെ മറുപുറം
എവിടെയന്നു നമുക്ക് തെട്ട്യത്
അല്ല തെറ്റിച്ചത്
നാളെ നിന്റെ മുന്നിലൂടെ കൈവിലന്ഗ്
കൊണ്ട് പോകുമ്പോഴും കല്ലെറിയും
ഒരു കഷ്ണം അപ്പം മോഷ്ടിച് കുറ്റത്തിന്
തൂക്കി കൊല്ലാന്‍ നീ ഉച്ചത്തില്‍ വിളിച്ചുപറയും
നിന്റെ തോളില്‍ കൈട്ടു നടക്കുന്ന
അല്ല നീ താനെ ചെയ്ത കുറ്റത്തിന്റെ
പടിക്കലെത്തില്ല അവന്‍
നീ എല്ലാറ്റില്‍നിന്നും ഒളിച്ചു നടക്കുന്നു
എന്നിട്ടവനെ കല്ലെറിയുന്നു
ഓര്‍ക്കുക നീ വന്ന വഴിയല്ല അവന്റെത്
ഒട്ടിയ വയറില്‍ തീ കതിയവനാനവന്‍
നീ നിറഞ്ഞ വയറില്‍ കവിതയെഴുതിയവനും
No comments:
Post a Comment