Saturday, 14 January 2012

പ്രബതതിന്‍ നിസബ്തതയില്‍ ഒരു കുയിലിന്റെ
 മനിനാതം ഒഴുകിയെത്തിയിരുന്നു.
സായന്തനത്തിന്റെ സൌമ്യതയില്‍
 ആകാസനീലിമയിലെ ചായകൂടുകള്‍ ,
നിനകി കൂടിരികാന്‍ വന്നിരുന്നു,
സൌഹൃതത്തിന്റെ സുഖം ഒഴുകിഎത്തിയ
രാത്രികള്‍ നിലാവിന്റെ നിറവില്‍
നമ്മള്‍ ആസ്വതിച്ചതോര്തിരികാം ,
കരുനവടാത്ത  സ്നേഹം തുളുമ്പുന്ന
 നിന്‍ മുഗത്തിന്റെ സൌന്ദര്യം ,
എത്ര സുന്ദരമായിരുന്നു .ഒരു വിരല്പാട് ,
ഒരു മുറിവ് നമ്മളില്‍ വിടവുണ്ടാകിയോ ,
അല്ല വിരഹതിനുസേഷമുള്ള
പ്രണയത്തിന്റെ അടുപമുണ്ടാകിയോ,
ഹൃദയമെപ്പോഴും നിന്നോടോപമിരികാന്‍
 മിടിച്ചുകൊണ്ടിരികുന്നു.

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...