ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതു എങ്ങിനെ
------------------------------ --------------
എല്ലാ വയലുകളും നികതപെടുമ്പോള്‍
എല്ലാ കുന്നുകളും ഇല്ലാതാവുമ്പോള്‍
ഭൂമിയുടെ ശ്വാസ കോശങ്ങള്‍ അടയ്ക്കപെടുന്നു .
ശ്വാസം മുട്ടുന്ന ഒരമ്മയുടെ
------------------------------
എല്ലാ വയലുകളും നികതപെടുമ്പോള്‍
എല്ലാ കുന്നുകളും ഇല്ലാതാവുമ്പോള്‍
ഭൂമിയുടെ ശ്വാസ കോശങ്ങള്‍ അടയ്ക്കപെടുന്നു .
ശ്വാസം മുട്ടുന്ന ഒരമ്മയുടെ
വേദന ഭുകംബങ്ങളായി പരിണമിക്കുന്നു
No comments:
Post a Comment