പ്രണയ സംവേദനം
എനിക്ക് നിന്നോട് സംവേദിക്കാന്‍
ഒരു കോന്തല്യുടെയും കേട്ടഴിക്കേണ്ട
ഒരു പൂവനും പുലര്‍ച്ചെ കൂവേണ്ട
ഒരു സൂര്യനും കിഴക്കുതിക്കേണ്ട
തികളും വെള്ളിയും തല തിരിക്കേണ്ട
ഹൃദയത്തിനു ചൂടും ചൂരും
പകരുന്ന ഒരു വാക്ക്
തിര്യിട്ട വിളക്കിലെ ഒരു ഇത്തിരി വെട്ടോം
സ്നേഹ മതിയെനിക്ക് നിന്നോടീ ചെറു
ജീവിതത്തില്‍ സംവേതിക്കാന്‍
ഇത്രയും സാങ്കത്യങ്ങള്‍
No comments:
Post a Comment