ജീവിതം വഴിതെടിപായുന്ന ഒരു പാമ്പാണ്
വളഞ്ഞും പുളഞ്ഞും ചെരിഞ്ഞും പിന്നെ പത്തി
നിവര്‍ത്തിയും കാലത്തോടൊപ്പം ഇഴഞ്ഞു നീങ്ങി
യാത്ര തുടരുന്നു
ഇടിവെടുമ്പോള്‍ മലതിലോളിച്ചും
അനകങ്ങളില്‍ പതിതഴ്ത്തിയും
ഇഴഞ്ഞും ഇഴയതെയും ചുരുണ്ടും
നിവരതെയും ഒന്നുമോര്കാതെയും
ഈ കാലത്തോടൊപ്പം യാത്ര തുടരുന്നു.
വളഞ്ഞും പുളഞ്ഞും ചെരിഞ്ഞും പിന്നെ പത്തി
നിവര്‍ത്തിയും കാലത്തോടൊപ്പം ഇഴഞ്ഞു നീങ്ങി
യാത്ര തുടരുന്നു
ഇടിവെടുമ്പോള്‍ മലതിലോളിച്ചും
അനകങ്ങളില്‍ പതിതഴ്ത്തിയും
ഇഴഞ്ഞും ഇഴയതെയും ചുരുണ്ടും
നിവരതെയും ഒന്നുമോര്കാതെയും
ഈ കാലത്തോടൊപ്പം യാത്ര തുടരുന്നു.
No comments:
Post a Comment