ഓര്മയിലെ ബാല്യം . ബ്ലോഗെഴുത്തിന്റെ പാതയിലേക് ഞാനും......
ബാല്യകാലം മാമ്പഴം പോലെ മതുവൂരുന്നതയിരുന്നു.നിറയെ മുറികളുള്ള നിറയെ അംഗങ്ങളുള്ള വീട്.ഗ്രാമത്തിന്റെ എല്ലാ നന്മകളും ഉള്‍കൊണ്ട നാടിന്പുറം.നാടിലെ ജനങ്ങളുടെ മനസ്സും പ്രാര്‍ത്ഥനയും എല്ലാം നാടിന്റെയും നാടുകരുടെയും നന്മയ്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.ഞങ്ങള്‍ കുട്ടികള്ക് ഉത്സവകലംയിരുന്നു ആ ബാല്യകാലം.ചെടന്മാരും ചേച്ചിമാരും അനിയന്മാരും അനിയതിമാരുമോകെയായി ഒരു കാലം.നിറയെ മാവും പ്ലാവും മരങ്ങളുമുള്ള വിശാലമായ പറമ്പും നിറയെ പസുകലുള്ള തൊഴുതും.

No comments:
Post a Comment