പ്രവചനം -- കേരളം പത്തു വര്‍ഷത്തിനുശേഷം
കഞ്ഞി
അമ്മെ ഇന്നും ചക്ക പുഴുക്ക് തന്നെയോ ,എത്ര നാളായി ഇത്തിരി കഞ്ഞി കുടിച്ചിട്ട് ,കുറച്ചു അരി കിട്ടാന്‍ ഒരു വഴിയുമില്ലേ ,
അമ്മുമ്മ :മോനെ ഇങ്ങനെ ഒരു അവസ്ഥ എന്റെ ചെറുപ്പകാലത്തില്‍ പോലും ഉണ്ടായിട്ടില്ല .യുദ്ധ കാലത്ത് പോലും കഞ്ഞി കഴിച്ചിട്ടുണ്ട് .
അന്നൊക്കെ വയലുകള്‍ ഉണ്ടായിരുന്നു ,കൃഷി പണിക്കു പോയാല്‍ അരി കിട്ടുമായിരുന്നു .മോനെ നമ്മുടെ മുന്‍പില്‍ പുഴ വരെ കാണുന്ന
കുറെ തൈവളപ്പുകളും നീണ്ടു കിടക്കുന്ന ആ റിസോര്‍ട്ടും വരെ വയലുകലയിരുന്നും .കുറെ റോഡുകള്‍ തലങ്ങും വിലങ്ങും ഉണ്ടാക്കി ,
എല്ലാം നികത്തി .എന്നിട്ട് ഇപ്പോഴോ കുടിവെള്ള ക്ഷാമം മൂലം റിസോര്‍ട്ട് അടച്ചു .എന്തിനു വേണ്ടിയായിരുന്നു ഈ കൂത്ത് .ഇന്ന് അവര്‍ക്കും കഞ്ഞിയില്ല
നമുക്ക് മില്ല .
വീട്
ഭാര്യ :എനിക്ക് ഈ വീട് സ്വന്തമായി വൃത്തി ആക്കാന്‍ കഴിയില്ല ,പണിക്കരോക്കെമതിയക്കിയില്ലേ ,കൊട്ടാരം പോലുള്ള വീട് കെട്ടുമ്പോള്‍
ആലോചികനമായിരുന്നു.ഇപ്പോള്‍ പണി യുമില്ല ,തുണിയുമില്ല .പണ്ട് ഇതില്‍നിന്നൊക്കെ കുറച്ചു മിച്ചം വെച്ചിരുന്നെങ്കില്‍ ,ഇപ്പോള്‍ ഇത്രേം കഷ്ട്ട
പാട്ഉണ്ടാവി ല്ലായിരുന്നു .
വിവാഹ ബ്യൂറോ
പെണ്‍കുട്ടി കളുടെ നീണ്ട നിര ,അപേക്ഷ പൂരിപ്പിച്ചു നല്‍കുന്ന ഉരു ചെറുപ്പകാരന്‍ ഒരു പെങ്കുട്ട്യിയോടു ഡിമാണ്ട് കള്‍ അന്വേഷിക്കുന്നു .
പെണ്‍കുട്ടി :ഗവ വേണ്ട ,ഗള്‍ഫും വേണ്ട ,നാട്ടിലെ പണിയും വേണ്ട
ചെറുപ്പകാരന്‍ :നിനക്കും ആന്ദ്രകാരണോ ,തമിള്‍നാടുകാരനെയോ മതിയോ ,പണ്ട് ഹരിയാന കല്യാണം ഉണ്ടായിരുന്നു .
പെണ്‍കുട്ടി :ആന്ദ്രകാരനെയോ തമിഴനെയോ കല്യാണം കഴിച്ചാല്‍ ഇത്തിരി കഞ്ഞി കുടിച്ചു കിടക്കാലോ
ബീവറെജുഷോപ്പ്
ഊ എന്തൊരു അറ്മാതിയയിരുന്നു ,റേഷന്‍ കടയില്‍ പോലും കാണാത്ത ശാന്തമായ ക്യു ,ആഗോഷ ദിവസങ്ങളില്‍
എന്തൊരു തിരക്ക് .ഇന്ന് പടയോഴിഞ്ഞ പടകളംപോലെ .ആരെ കയ്യിലും പണമില്ല .അമ്മമാരുടെ ആത്മ നാഥം കേള്‍ക്കുനുണ്ട്.
ഇത് തിരിച്ചു വരാതിരുന്നാല്‍ മതിയായിരുന്നു .
No comments:
Post a Comment