Friday, 30 December 2011


                 ഓണക്കളി 


ഈ ഓണത്തിന് ഞങ്ങളുടെ ക്ലബ്ബിന്റെ
 പ്രധാനവിബവം പാമ്പുകളിയയിരുന്നു.
അഞ്ചുതരം പാമ്പുകളാണ് മത്സരിച്ചത് .
 രാഷ്ട്രീയപാമ്പ് ,സിനിമപാമ്പ്,നാടന്പാമ്പ് ,
ഫോരിന്പാമ്പ് പിന്നെ പത്രപാമ്പ്
 മത്സരത്തിന്റെപ ഒന്നാം ഭാഗം
 രാവിലെയായിരുന്നു . നാടന്പാമ്പ്
 രാവിലെ തന്നെ വെളുത്ത മുണ്ടിനെ
 ചുവപ്പാക്കി നിലത്തിഴയാന്‍ തുടങ്ങിയിരുന്നു..
 രാഷ്ട്രീയപാമ്പ് വായിപോത്തി
 പല അടവുകലുമെടുത് ചെരിഞ്ഞും
 ഇടയ്ക്ക് പത്തി നിവര്ത്തി്യും
 പടം പൊളിച് മാറിനിന്നു .
സിനിമപാമ്പ് ആള്ക്കെരുടെയിടയില്‍
 നുഴഞ്ഞു കയറി മറ്റു പാമ്പുകളെ കൂക്കിവിളിച്
 തന്നെ നോക്കുന്നവരുടെ മുന്പികല്‍
 അഭിനയം നടിച് ഒളിച്ചുനടന്നു .
 ഫോരിന്പാമ്പ് ടിപ്ടോപ്പിലായിരുന്നു.
 ദേഹത്ത നിറയെ അത്തരുപൂസി
 ആള്ക്ക രുടെമുന്നില്‍ ഗമനടിച്ചുനീങ്ങി.
 പത്രപാമ്പ് ഒന്നിനുംകുടാതെ ,ആരുംകാണാതെ
 മറ്റുപാമ്ബുകളുടെ വാലില്‍ കൊത്തി
 ഒന്നുമറിയാത്ത പോലെ മാറിനിന്നു
 പരസ്പരം തല്ലിച് ആസ്വദിച്ച ഓടി
 അടുത്തുള്ള പുരപ്പുരതുകയറി കൈകൊട്ടിച്ചിരിച്ചു .
 ഉച്ചയ്ക്കുശേഷം കുളത്തിലായിരുന്നു മത്സരം
 എല്ലാ പാമ്പുകളും ത്രീ എക്സ് കളുടെ
 സങ്കലനവും വ്യവകലനവും തലയ്ക്കു പിടിച്ച
 വെള്ളതില്മ ലര്നും് കമിഴ്ന്നും കൈകാലിട്ടടിച്ചും
 ഉടുമുണ്ടുകള്‍ ഊരിയെരിഞ്ഞും
 ബോധമില്ലാതെ ഒന്നായിനീന്തി
മാവേലിനാടുവാന്നകാലം
 മാനുഷ്യരെല്ലാരും ഒന്നുപോലെ .
ഉച്ചയ്ക്ക് ശേഷം ഗവന്ന്മേന്റ്റ്
സ്പോന്സേട്ട് പരിപാടിയായിരുന്നു .

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...