വര്‍ണരാജി
ആകാശ നീലിമയുടെ ആനന്ദ ചിത്രം
മാറിയും മറിഞ്ഞും ഒഴുകുമീ ചോലയില്‍
വിരിയുന്നു കൊഴിയുന്നു എന്‍ ദിനം ഒരു പൂകാലമായി
മനസ്സിന്റെ ഇടനെഞ്ഞില്‍ ഉയിരിന്റെ ഉയിരായി
കുളിരുകോരും
കാറ്റായി
പ്രണയത്തിന്‍ മുകുളങ്ങള്‍ ayi
പാറിപറന്നു അവളിude തുടുപാര്‍ന്ന ചുണ്ടില്‍
ഒരസ്തമായ സൂര്യന്റെ പ്രകാശം
പടര്‍നൊരു സായന്തന സന്ധ്യയിയില്‍
ലഹരിയായി നിറയുന്നു ജീവിതം
പൂവിടും വസന്തത്തിന്‍ വര്‍ണരാജിയായി
സ്വപ്‌നങ്ങള്‍ നെയ്തു ഞാന്‍ ഓടിയും മറിഞ്ഞും
ജീവിതത്തിന്റെ പൂത്തുംബിയായി .
No comments:
Post a Comment