അരയാല്‍ ഇലകള്‍ക് ഇടയില്‍ നിന്ന്
ഒരു കൊച്ചു കിളി ചിലൈകുന്നു
മെല്ലെ പുലരുന്ന രാവിനു
മംഗള കര്‍മം പാടാന്‍ എന്നപോലെ.
സൂര്യന്‍ തനുപാര്‍ന്ന രാവില്‍
നെല്ലിന്‍ തണ്ടില്‍ തുടിച്ചു നില്‍കുന്ന
മഞ്ഞുതുള്ളിയില്‍ വര്‍ണ്ണം ച)ലിക്കുന്നു
പുഴ നിസബ്ദമയോഴുകുന്നു
എവിടെയാണീ രാവിന്‍ ശാന്തത നഷ്ടാകുന്നത് ?
ഫാക്ടറികള്‍ കലപില കൂടുമ്പോഴോ
മാര്‍കേറ്റില്‍ തര്കികുംബോഴോ ?
റോഡില്‍ സ്സിണ്ടാബാദ് ഉയരുംബോഴോ ?
ശാന്തത എന്നത് ഇന്നിന്റെ നൂടണ്ടില്‍
ഒരു നഷ്ടസ്വപ്നം മാത്രം.
No comments:
Post a Comment