കള്ളന്‍
പുറത്ത്
നേരിയ ഇരുട്ട് ,സന്ധ്യ വഴിമാറുന്നു
മഴക്കാറ്,കാറ്റും കൊളുമുണ്ട്
മിന്നലാട്ടവും
ഇടിമുഴക്കവും
ഭയാശന്കകള്‍
എന്നെ വേട്ടയാടുന്നു
മിന്നലാട്ടത്തില്‍ ഒരു
കള്ളന്‍ ഒളിച്ചിരിക്കുന്ന പോലെ
പക്ഷെ
എന്നിലെ
ചെറിയ
കള്ളനു
ഒരു
കണിക പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല
മനസ്സില്‍
ഭയമെന്ന വിത്ത് വീണു കഴിഞ്ഞിരിക്കുന്നു
എത്രയോ
നാളായി ഈ കള്ളന്‍ എന്നെ പിന്തുടരുന്നതുപോലെ
പകല്‍
വെളിച്ചത്തില്‍ ഒരദൃശ്യനായി
മാനമോ
കനകമോ പ്രാണനോ
എന്തുകവരനാണെന്ന് ഇതുവരെ
തിരിച്ചറിഞ്ഞിട്ടില്ല
പുറത്തെ
മഴയെ കാറ്റ് കൊണ്ടുപോകുന്നതുപോലെ
എന്നെ
കവരന്നു കൊണ്ട് പോകാന്‍ കള്ളനു
എന്ത്
ധൈര്യമാനുള്ളത് ,ആരവനുഅത് നല്‍കി
ഭയത്തെ
ഞാനെന്തിനെനില്‍ അടിച്ചേല്‍പ്പിക്കുന്നു
എന്റെ
കരുത്തിനോളം പോവില അവന്റെ കരുത്തു എന്നിട്ടും ഭീതി എന്റെ പിന്നാലെ നടക്കുന്നു
No comments:
Post a Comment