ഭൂകമ്പങ്ങള്‍ ഉണ്ടാവുന്നത്
ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നതു എന്ന തലകെട്ട് പോലെ മരുഭൂമികള്‍ ഉണ്ടാകുന്നതു എങ്ങനെ എന്ന് ചോതിക്കുമ്പോള്‍ ഇങ്ങനെ എഴുതാം .പണ്ട് എന്റെ വീടിനു മുന്‍പില്‍ വിശാലമായ വയലായിരുന്നു,ഇന്നത് ഷോപ്പിംഗ് കൊമ്പ്ലെക്ഷ് ഉകളും വീടുകലുമായി മാറി .തത്ഫലമായി ഏറ്റവും വലിയ മാറ്റമുണ്ടാക്കിയിരിക്കുനത് വെള്ളത്തിനാണ് ,ശുദ്ധ മായ വെള്ളം തന്ന കിണറുകളില്‍ നഞ്ഞു (cheli) പൊന്തുന്ന വെള്ളമായിരിക്കുന്നു .ഇത് വയലിന്റെ മാത്രം കാര്യമല്ല .നമുക്കറി യുന്നത് പോലെ ഇടിച്ചുതീര്ന കുന്നുകളുടെ സമിപത്തുള്ള വീടുകളിലെ കിണറുകളും മാര്‍ച്ച് മാസത്തോടെ വറ്റിയിരിക്കുന്നു .ജലസ്രോതസ്സുകള്‍ ഇല്ലാതാവുന്നു .നമ്മള്‍ വെള്ളത്തിന് വേണ്ടി പരക്കം പായാന്‍ തുടങ്ങിയിരിക്കുന്നു .അടുത്ത ദശബധം അതിന്റെ തീക്ഷ്ണതയെ അഭിമുകീകരിക്കാന്‍ പോകുന്നതെയുള്ളു.
എല്ലാ നിയമങ്ങളുണ്ടായിട്ടും എത്ര തണ്ണീര്‍ തടങ്ങള്‍ നമ്മള്‍ നികത്തുന്നു .ഭൂമിയുടെ ആത്മവാന്നത്,ശ്വാസകൊസങ്ങളാന്നു .നമ്മള്‍ക്ക് പണത്തിന്റെ വികസനം മതി .വികസനത്തിന്റെ കാഴ്ചപാടുകള്‍ മാറുന്നില്ല . മനസമാധാനം നക്ഷപെട്ടിടു പണം കിട്ടിയിറെന്തുകാര്യം ..
ഓരോ തണ്ണീര്‍ തടങ്ങളും നികത്തുമ്പോള്‍ ഭൂമിക്കു ശ്വാസം മുട്ടുകയാണ് ,അവയുടെ ശ്വാസ കൊസങ്ങള്‍ അടയുകയാണ് .അതുപോലെ കുന്നുകള്‍ ഇല്ലാതാവുമ്പോള്‍ ഭൂമിയുടെ സന്തുലിതാവസ്ഥ ഇല്ലാതാവുകയാണ് ,അപ്പോഴാണ് ഭൂമി പ്രതികരിക്കുന്നത് ,ഭൂകമ്പങ്ങള്‍ ഉണ്ടാവുന്നത് .
നന്നായിട്ടുണ്ട്!!!!!!!!
ReplyDelete