ഇനി ഓണവും വിഷുവും വരേണ്ട
ഓര്‍മകളില്‍ നിറഞ്ഞു കത്തുന്ന
പൂത്താപ്പികളും നൈര്‍മല്യത്തിന്റെ
കണികൊന്നയും കണിവെള്ളരിയും .
ഇന്ന് അമ്മയുടെ കണ്ണുനീര്‍ വീണ
കണി കണ്ടുണരുന്ന മകള്‍ക്ക് മുന്‍പില്‍
നിറഞ്ഞു തുളുമ്പുന്ന കുപ്പിയെ കണിയായി
കാണുന്ന അമ്മതന്‍ മകന്റെ മുഖത്തിന്റെ
ഉറക്കം വിട്ടുമാരത്ത്ത കണ്ണുകള്‍ക്ക്
ഇന്നലെ കനം വെച്ചതിന്റെ ബാക്കിപത്രം .
ഉച്ചയ്ക്കൂണ് പങ്കിടെണ്ടാവന്‍ അയല്‍ക്കാരന്റെ
പറംബ്ഇലിരിന്നു അട്ടഹസിച് അവരുടെ സ്വാസ്ഥ്യം കെടുത്തുന്നു .
ഷെയറുകള്‍ പങ്കിടനിന്നവന് തലയ്ക്കു
കനം വെക്കുനവരുടെ കംപനികൂട്ടം
എങ്ങനെ യാണഅമ്മമാര്‍ ഈ വിഷുവിന്റെ
നന്മകള്‍ മനസ്സില്‍ നിറയ്ക്കുക ,
എന്നോ നഷ്ടപെട്ട ഓര്‍മ്മകള്‍ അയവിറക്കാം
ഇനി ഓണവും വിഷുവും വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം
No comments:
Post a Comment