തണുപ്പ് വരുന്ന സന്ദ്യകളില്‍
ഹൃദയങ്ങള്‍ കൊണ്ട് ഞാന്‍
ഒരുപാടു സ്വപ്‌നങ്ങള്‍ കാണാറുണ്ട്
ചുവപ്പും പച്ചയും നീലയുമുള്ള
വര്നബമായ സ്വപ്‌നങ്ങള്‍
സൂര്യന്റെ സായാഹ്നവേയിലിന്റെ
ചൂടേറ്റു വയല്‍വരംബിലിരുന്നു
സ്വപ്നങ്ങല്‍നെയ്യുന്നൊരു എട്ടുകാലിയേപോലെയകാറുണ്ട്
മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...
No comments:
Post a Comment