മരണം
ഒരു നീണ്ട നിസബ്ധാദ
ഒരു
കാല്പെരു മാറ്റം
മഴ ഇറയചാലില്‍ നിന്നും മെല്ലെ ഇറ്റിറ്റു വീഴുന്നു
ഒരു ജന്മ വേദന
സരീരത്ത്തില്‍ ആവാഹിച്ചിരിക്കുന്നു
ഓര്‍മകളുടെ നീണ്ടയാത്ര
ഒരു ജോഡി ചെരുപ്പ് പുറത്ത് കിടക്കുന്നു
കാലിടറിയ പാതകള്‍
ഇഴഞ്ഞു നീങ്ങിയ വഴികള്‍
ശാന്തി കിട്ടാത്ത യാത്രകള്‍
ഒരു മൌനം കണ്ണുനീരായി പതിക്കുന്നു
ഒരു കാക്ക
ബലി ചോറിനായി
കരയുന്നു
ഒരു റീത്ത്
യാത്രയാവുന്നു
ഇത്തരി വിറകു
കുറച്ചു നിമിഷങ്ങള്‍
മനസ്സിനൊപ്പം ഇത്തരിചാരം
ഒരു
ജന്മത്തിന്റെ
ശാന്തി
പുനര്‍ജ്ജന്മം ……ആവൊ
No comments:
Post a Comment