ഏറനാട് എക്സ്പ്രസ്സ് (മലയാളി )
കണ്ന്നുരില്‍നിന്നും കോഴികോടെക്കുള്ള യാത്ര
ഓ എന്തൊരു തിരക്ക് ,ഒരു ചെറിയ മൂലയ്ക്ക് ഒന്നിരിക്കാന്‍
പറ്റിയത് തന്നെ ഭാഗ്യം , എന്നാണാവോ ഈ തിരക്ക് കുറയുക
അല്ലെങ്കില്‍ എന്നാണ് പുതിയ വണ്ടി ഓടുക , കഷ്ടപാട് തന്നെ
ഷാലിമാര്‍ എക്സ്പ്രസ്സ് (ബംഗാളി )
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ , മുഷിഞ്ഞ വസ്ത്രവും
ഒരു വലിയ ബാഗുമായി ഷാലിമാര്‍ എക്സ്പ്രസ്സ് ഇല്‍ വന്നിറങ്ങുന്ന
ബംഗാളി , മൂന്ന് ദിവസം കാലു കുത്താനിടമില്ലാതെ
എല്ലാ കഷ്ടപാടുകളും സഹിച്ചു നിശബദ്ധരായി
കേരളിയന്റെ ചൂടിലേക്ക് വന്നിറങ്ങുന്നു
ഒരേ ഒരിന്ത്യ ….സോഷ്യലിസം …………………………..
No comments:
Post a Comment