Monday, 23 July 2012
Sunday, 22 July 2012
ഏറനാട് എക്സ്പ്രസ്സ് (മലയാളി )
കണ്ന്നുരില്‍നിന്നും കോഴികോടെക്കുള്ള യാത്ര
ഓ എന്തൊരു തിരക്ക് ,ഒരു ചെറിയ മൂലയ്ക്ക് ഒന്നിരിക്കാന്‍
പറ്റിയത് തന്നെ ഭാഗ്യം , എന്നാണാവോ ഈ തിരക്ക് കുറയുക
അല്ലെങ്കില്‍ എന്നാണ് പുതിയ വണ്ടി ഓടുക , കഷ്ടപാട് തന്നെ
ഷാലിമാര്‍ എക്സ്പ്രസ്സ് (ബംഗാളി )
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ , മുഷിഞ്ഞ വസ്ത്രവും
ഒരു വലിയ ബാഗുമായി ഷാലിമാര്‍ എക്സ്പ്രസ്സ് ഇല്‍ വന്നിറങ്ങുന്ന
ബംഗാളി , മൂന്ന് ദിവസം കാലു കുത്താനിടമില്ലാതെ
എല്ലാ കഷ്ടപാടുകളും സഹിച്ചു നിശബദ്ധരായി
കേരളിയന്റെ ചൂടിലേക്ക് വന്നിറങ്ങുന്നു
ഒരേ ഒരിന്ത്യ ….സോഷ്യലിസം …………………………..
Saturday, 21 July 2012
പ്ലോട്ട് ഫോര്‍ സെയില്‍
പ്ലോട്ട് ഫോര്‍ സെയില്‍
കല്ലായി പാലത്തില്‍ നിന്നും താഴേക്കു
നോക്കിയപ്പോള്‍ പുഴയില്‍ വെള്ളത്തിനു പകരം നിറയെ
മരതടികളാണ് കണ്ടത്
അതിന്റെ തോലുകള്‍ നീകം ചെയ്യുന്നവര്‍
എത്ര അനായാസമാണ് തന്റെ കര
വിരുതുകള്‍ പ്രകടമാക്കുന്നത്
പിന്നെയും നടന്നപ്പോള്‍ കോഴിക്കോട് വലിയങ്ങാടിയിലെത്തി .
അരി ചാക്കുകള്‍ ലോറിയില്‍ നിന്നും തലയിലേക്കും
പിന്നെ ഗോടൌനിലെക്കും ഒരു അഭ്യാസിയുടെ
കരവിരുതുപോലെ ,കലാപരമായി
ചെയ്യുന്നവരുടെ വില , അരി വിലയുടെ കയറ്റം പോലെ
തന്നെ വിലെയെറിയാതാണെന്ന് കാണിച്ചുതന്നു
പിന്നെയും നടന്നപ്പോള്‍ ചരല്‍ മണ്ണിട്ട
ഒരു വലിയ സ്ഥലം അതിനപ്പുറം ഒരു
ചെറിയ സ്ഥലത്ത് നിറയെ സ്വര്‍ണമണികള്‍ പോലെ
സൌനതര്യമുള്ള നെല്‍വയലുകള്‍
മണ്ണിട്ട സ്ഥലത്തിനു മേല്‍ ഒരു ബോര്‍ഡ്
പ്ലോട്ട് ഫോര്‍ സെയില്‍ ,രിസോട്ടിനുത്തമം
പിന്നെയും നടന്നെത്തിയത് ആന്ധ്രയിലായിരുന്നു
നമ്മുടെ വയലുകലെക്കാള്‍ സുന്ദരം
നിറയെ നിറഞ്ഞ വയലുകള്‍
പക്ഷെ ഹോജ രാജാവായ ദൈവം തംബിരാന്‍
നമ്മുടെ കഞ്ഞി മുട്ടിക്കാതിരിക്കാന്‍
ആന്ധ്രകാരെന്റെ മനസ്സില്‍ റിസോര്‍ട്ട് എന്നെഴുതിയില്ല
അതിനാല്‍ പ്ലോട്ട് ഫോര്‍ സൈല്‍ എന്നാ ബോര്‍ഡും കണ്ടില്ല
Saturday, 7 July 2012
സീതാപര്‍വ്വം
എന്റെ വിരലുകള്‍ക്കിടയിലൂടെ ഊര്ന്നു വീണ
അക്ഷരത്തില്‍ നിന്നൊരു തേങ്ങലുയര്‍ന്നു
ഒരു സ്ത്രീയുടെതായിരുന്നു അത്
അമ്മയുടെ അനിയത്തിയുടെ അല്ല
മകളോ,
ഭൂമിയുടെതാണോ എന്നും തിരിച്ചറിഞ്ഞില്ല .
വരികളിലെ ഇടവഴിയില്‍ നിന്നാണോ ,ഇരുട്ടാര്‍ന്ന മുറിയിലോ
അല്ല പകല്‍ വെളിച്ചം
ഉതിര്‍ന്നു വീഴുന്ന തെരുവില്‍നിന്നോ
നെഞ്ച് പിളര്‍ക്കുന്ന യന്ത്ര
കൈകളുടെ മുരിവേറ്റോ?
ആ തേങ്ങലില്‍ സ്ത്രീയുടെ എല്ലാ ഭാവങ്ങളും അടങ്ങിയിരുന്നോ
അടുത്ത വരികളിലെ അക്ഷരങ്ങളില്‍
ആര്‍ത്തി പൂണ്ട
കണ്ണുക ളാ ലും , കൊതിപൂണ്ട നാക്കുകളാലും
കണ്ണീരിനു
പല
ഭാഷ്യങ്ങള്‍ ചമച്ചു .
തേങ്ങലിനിട്ടു സ്വാന്തനം അത് കടന്നു
വന്ന ഏതോ ഇടവഴികളില്‍ വെച്ച് കൈമോശം വന്നു
എല്ലാം കണ്ടട്ടഹസ്സികനനെനിക്കിഷ്ടം ,
ഒരു
സ്ത്രീയായിട്ടു കൂടി
Wednesday, 4 July 2012
vvd dhanya1987: photos based on agriculture.
vvd dhanya1987: photos based on agriculture.: THE MAIN CROPS GROWN IN THE KERALA ARE PADDY,COCONUT,CASHEW,RUBBER ETC.
Subscribe to:
Posts (Atom)
belur -chikmagalore mini tour
മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...
-
കൊറോണ കാലത്തെ പ്രണയം സഖി കൊറോണ വരുന്നു അതിനു മുൻപ് എനിക്കൊരാഗ്രഹമുണ്ട് ആ വലിയ കുന്നിന്മുകളിലെ ആ വലിയ പൂമരത്തിൻകീഴിലെ...
-
ഒരു ദിവസം ഞാനും കുറച്ചു കൂട്ടുകാരും വീടിനടുത്തുള്ള വിശാലമായ ഒരു പറമ്പിൽ ഒളിച്ചു കളി കളിച്ചു കൊണ്...