പുലി പേടി
ആരികാടി കുന്നില്‍
പുലിയിറങ്ങിയെന്നബ്യുഹം
പുലിയെ പേടിച്ചു നാട്ടുകാര്‍
പുറത്തിറങ്ങതെയായി
ഒരു പുലി പല പുലിയായി
പുലി കഥകള്‍ പലതായി
നാട്ടുകാര്‍ വീടിനുള്ളില്‍
ചടഞ്ഞിരുന്നു ടി വി കണ്ടു
കിടന്നുറങ്ങി സമയം കൊല്ലാന്‍
ഫോണ്‍ വിളിച്ചു
ദിവസങ്ങള്‍ കടന്നുപോയി ,
നാട്ടുകാര്‍ക്കിപ്പോള്‍
വീട്ടില്‍നിന്നിറങ്ങാന്‍ മടിയായി ,
മടിയന്മാരായി
കഞ്ഞിവെക്കാന്‍ അരികഴിഞ്ഞു
വെള്ളമ്മാത്രമായി ഭക്ഷണം
എന്നിട്ടുമാവര്‍ പുറത്തിറങ്ങിയില്ല
പുലികത പോയി ,പുലി
കിടന്നിടത്ത് പുടപോലുമില്ലാതായി
മടി ബാധിച്ച നാട്ടുകാര്‍
പുരത്തിരങ്ങതെ പട്ടിണികിടന്നു
പട്ടിണി കിടന്നവര്‍ മരിച്ചു
No comments:
Post a Comment