Wednesday, 20 March 2013



written by pradeep
സ്രഷ്ടാവ്
വികാരമുള്ളവൻവികാരിയല്ല
സൂത്രവാക്യമറിയുന്നവൻ വാധ്യാരുമല്ല
പെരുമയുടെ അഹങ്കാരം
തലയിലൊരു കനമായി
നടക്കുന്നവൻ മഹാനുമല്ല
ചിന്തിക്കാതെ നടക്കുന്നവാ
എഴുതുന്നുമില്ല പറയുന്നുമില്ല
കുറെ കുത്തുകളിട്ട് ജീവിതം
പൂരിപ്പിക്കുന്നവൻ ചിന്തകനുമല്ല
വഴിയിലുടനീളം ബഹള
മുണ്ടക്കുന്നവൻ ഭ്രാന്തനുമല്ല
അരികും തൊടിയുംചെത്തികളഞ്ഞു കുന്തിച്ചിരിക്കുന്നവആശാരിയുമല്ല
ദൈവം സൃഷ്ടിച്ചവനാണ് മനുഷ്യന്
ദൈവത്തെ സൃഷ്ടിച്ചവൻ മനുഷ്യനല്

No comments:

Post a Comment

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...