- പൌരന്മാര്‍
ഞാനിന്നലെ ബസ്
സ്റ്റാന്‍ഡില്‍ ബസ്സിനടുത്ത്ത്
രണ്ടു തരം
പൌരന്മാരെ കണ്ടു.ബസ്സിനുഉള്ളില്‍ ഉള്ളവരും
പുറത്ത് നിരയായി
നില്‍ക്കുന്നവരും
പുറത്ത് നില്‍ക്കുനവരില്‍
മുന്തിയ ജാതിക്കാര്‍
ബസ്സിനകത്ത്
നിന്ന് പുറത്തേക്ക് നോക്കി ചിരിക്കുന്നു'
പുറത്ത് റോഡരികില്‍
വിദ്യ ആര്‍ത്തി സംഘടനകള്‍
ചാര്‍ജ് വര്‍ധനക്കെതിരെ
പ്രകടനം നടത്തുന്നു
ഞങ്ങളുടെ ഒരു
രൂപയും നിങ്ങളുടെ അഞ്ചു രൂപയും
നിയമത്തിനു മുന്‍പില്‍
തുല്യരനെന്നാണ് വെപ്പ്
ഈ അപമാനം
സഹിച്ച്ച്ചുള്ള നില്‍പ്പ്
എത്രയോ കാലമായി
നില്‍ക്കുന്നു
അവര്‍ക്കാര്‍ക്കും
ഇതിലൊരു പ്രശ്ന വുമില്ല
സംസ്കാരവും 100% സാക്ഷരതയും
നമുക്ക്
കൊട്ടിഘോഷിക്കം
എല്ലായിടത്തും
എത്തുന്ന ക്യാമറ കണ്ണുകള്‍ ഞങ്ങളെ കാണാറില്ല
ഔട്ട് പോസ്റ്റിലെ
തൊപ്പി വെച്ച ഏമാന്മാരും ഇങ്ങോട്ട് നോക്കാറില്ല
ബസ്സിനകത്തെ
സീറ്റ് കാണുമ്പോള്‍ ചന്ദലബിക്ഷുകിയില്‍ ഉപഗുപ്ത്തന്‍
വെള്ളം
ചോതിക്കുന്ന രംഗം ഓര്‍മ വരും ,അത് ഞങ്ങള്‍ക്ക് തൊട്ടു കൂടാത്തതാണ്
ആ പറയനെല്ലാതെ
ഞങ്ങള്‍ ആര്‍ക്കും വേണ്ടാത്തവര്‍
No comments:
Post a Comment