Wednesday, 4 March 2015

പ്രവാസി

പ്രവാസി

പെട്ടന്നു പെയ്ത മഴയില്‍ ഞ്ഞാന്‍ കുട ചൂടാന്‍ മറന്നു പോയി
പുതുമഴയിലെ മണ്ണിന്റെ മണം ആസ്വധിക്കാന്‍ നിലത്തു കമിഴ്ന്നു കിടന്നു
പെട്ടന്നാമഴ കാലവര്‍ഷത്തത്ിന്റെ സ്വഭാവം പൂണ്ടു
കുത്തിയ്‌ യോലിക്കുന്ന തോട്ടിലെ വെള്ളത്തില്‍ നീന്തി തുടിച്ചു
ആകാസം കറുത്തിറുണ്ട്‌ ഇടി വെട്ടിയത്‌ പെട്ടന്നായിരുന്നു
അടുത്ത കണ്ട പത്ത്‌യ്യാത്തിനു മൂലയ്ക്കു ചുരുണ്ടുകൂടി
പെട്ടന്നാണ് രണ്ടു കരങള്‍ പൊക്കിയെടുറ്ത്്
അമ്മ് തല്ലരത്തെന്ന് പറഞ്ഞു ഉറക്കെ കരഞ്ഞു
അറിയാതെ അമ്മയുടെ ചുമലില്‍ ചാഞ്ഞ് ഉറങ്ങി
ഉറങ്ങിയെഴുനെട്ടപ്പോള്‍ ദുബായിലെ ജയിലിലായിരുന്നു

Saturday, 21 February 2015

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...