Wednesday, 2 October 2013

RAC

                      RAC

 ഓണാവധിക്കു നാട്ടില്‍ വന്നു തിരിച്ചു പോകാന്‍ വേണ്ടി തിരുവനന്തപുരടതേക്കു ടിക്കറ്റ് നേരത്തേ തന്നെ ബുക്ക്‌ ചെയ്തു .വെയിടീംഗ് ലിസ്‌ടില് ആയിരുന്നു .നംബര് 16 ,കണ്‍ഫേം ആവുമായിരിക്കും .പോകേണ്ട ദിനം നോക്കി R AC ആയിട്ടുണ്ട്‌ .ഇരുന്നിട്ടു പോകഅം .വണ്ടിയില്‍ കയറി ,എന്റേത്തില്‍ ഞ്ഞാന്‍ മാത്രമേയുള്ളൂ ,അടുത്ത ആള്‍ വന്നിട്ടില്ല .വണ്ടി കോഴികൊടെത്തി ,അതാ വെളുത്ത്‌ അജാനുബാഹിയായ ഒരാള്‍ കടന്നു വരുന്നു .അടുത്തു വന്നു പരിചയപ്പെട്ടപ്പോള്‍ മനസില്ആയി പാവം ,വര്‍ത്തമാനം പറഞ്ഞ time പോയതറിഞ്ഞില്ല .11 മണിയായി ഉറങ്ങാം അയാള്‍ പറഞ്ഞു .ബെര്‍ത്ത്‌ രണ്ടും നിവര്‍ത്തി ഒന്നാക്കി.ആള്‍ എനിക്ക് കുറച്ച്‌ സ്തലം തന്നു.ഞ്ഞാനോന്ന് ഒതുങ്ങി കിടന്നു.ആള്‍ കിടന്ന പാടേ ഉറക്കം തുടങ്ങി .പിന്നെ കൂര്‍ക്കം വലിയും വീണ്ടും നിവര്‍ന്നൊരു കിടത്തഓം .ഞ്ഞാന്‍ പുറത്ത് .അപ്പുറത്ത് നോക്കിയപ്പോള്‍ എല്ലാവരും ബെര്‍ത്ത്‌ നിവര്‍ത്തി ഉറങ്ങാണ്.ഇപ്പോള്‍ ഇരിക്കാന്‍ കൂടിയുള്ള വകുപ്പെനിക്കില്ല .ജെനറല്‍കാര്‍ക്ക്‌ ഇത്ര പ്രസ്നമില്ല.എന്തു ചെയ്യാം ഓരറേസീ കറേന്ടേ വിധി 

belur -chikmagalore mini tour

മലയാളികൾക്ക് രണ്ടു ദിവസം അവധി ദിനം ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ യാത്രയെ കുറിച്ചാണ് ഞാൻ എഴുതുന്നത് കർണാടക യിലെ ബേളൂർ, ചിക് മാഗളൂർ യാത്ര. മംഗല...