അല്ഷിമെര്സ്
ഓര്‍മകളുടെ ബോധം ഇവിടെ ഉപേക്ഷിക്കുന്നു
ഭൂതകാലത്തിന്റെ നന്മകള്‍ പേറുന്ന മനസ്സ്
കണ്ട നിറയും പുത്തരിയും കൊയ്ത്തും
തിന്മകള്‍ മേയുന്ന വര്‍ത്തമാനത്തില്‍
പുഴയും മണ്ണും പെണ്ണും കൊത്തികീരുന്ന
വാര്‍ത്തകള്‍ കേള്‍ക്കനകാതെ കടന്നു പോകുന്നു